അർത്ഥം : വെള്ളത്തില്‍ കളിക്കുന്ന ഒരു കളി.
ഉദാഹരണം :
ഈ ജലാശയത്തില്‍ യുവ ദമ്പതികള്‍ ജലക്രീഡയില്‍ മുഴുകിയിരിക്കുന്നത് കാണുവാന്‍ കഴിയുന്നു.
പര്യായപദങ്ങൾ : ജലക്രീഡ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह क्रीड़ा या खेल जो जल में खेला जाता है।
इस जलाशय में युवा दम्पति जलक्रीड़ा करते हुए नज़र आ ही जाते हैं।