അർത്ഥം : വിഭിന്ന ജാതികളുടെ ഇടയില്‍ സംജാതമാകുന്ന പരസ്പര ദ്വേഷം.
ഉദാഹരണം :
ജാതി വിദ്വേഷം സാമൂഹിക ഏകതയ്ക്കും വികാസത്തിനും തടസമാകും.
പര്യായപദങ്ങൾ : ജാതിസ്പര്‍ദ്ധ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
विभिन्न जातियों के बीच होनेवाला परस्पर द्वेष।
जाति विद्वेष सामाजिक एकता और विकास में बाधक है।