അർത്ഥം : വസ്ത്രത്തിന്റെയും മറ്റും നീളമുള്ള ചെറു കഷണം തുണികള്‍ വ്രണത്തിലെ പഴുപ്പു കളയുവാന്‍ വേണ്ടി ഉപയോഗിക്കുന്നത്.
ഉദാഹരണം :
ചികിത്സകന് അവന്റെ മുറിവില്‍ തിരി തല്ലിക്കൊണ്ടിരിക്കുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Any piece of cord that conveys liquid by capillary action.
The physician put a wick in the wound to drain it.അർത്ഥം : പഞ്ഞി, നൂല തുണി എന്നിവകൊണ്ട് ഉണ്ടാക്കുന്ന നീണ്ട ചെരുകഷണം അത് വിളക്കിലിട്ട് കത്തിക്കുന്നു
ഉദാഹരണം :
അമ്മ വിളക്കിലെ തിരി കെടുത്തുന്നു
അർത്ഥം : പഞ്ഞി, നൂല തുണി എന്നിവകൊണ്ട് ഉണ്ടാക്കുന്ന നീണ്ട ചെരുകഷണം അത് വിളക്കിലിട്ട് കത്തിക്കുന്നു
ഉദാഹരണം :
അമ്മ വിളക്കിലെ തിരി കെടുത്തുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :