അർത്ഥം : പ്രതിവിധിയോ പരിഹാരമോ ഇല്ലാത്ത.
ഉദാഹരണം :
തിരിച്ചുകൊടുക്കാന്‍ പറ്റാത്ത പ്രശ്നത്തിന്റെ പരിഹരിക്കല് വ്യര്ത്ഥമാണ്.
പര്യായപദങ്ങൾ : പകരംകൊടുക്കാന്‍ പറ്റാത്ത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : പ്രതികാരം ചെയ്യാന്‍ പറ്റാത്ത അല്ലെങ്കില്‍ പകരം കൊടുക്കാന്‍ പറ്റാത്തത്.
ഉദാഹരണം :
നാം ഈശ്വരന്റെ തിരിച്ചുകൊടുക്കാന് പറ്റാത്ത കൃപയുടെ കടക്കാരാണ്.
പര്യായപദങ്ങൾ : പകരംകൊടുക്കാന്‍ പറ്റാത്ത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जिसका प्रतिकार न हो सके या जिसका बदला न दिया जा सके।
हम ईश्वर की अप्रतिकार कृपा के ऋणी हैं।