അർത്ഥം : ബഹുമാനം കൊടുക്കുക.
ഉദാഹരണം :
സഭാധ്യക്ഷന് സഭയില്‍ ഇരുന്നിരുന്ന എല്ലാ വിദ്വാന്മാര്ക്കും പൂച്ചെണ്ട് കൊടുത്ത് ആദരിച്ചിരുന്നു.
പര്യായപദങ്ങൾ : ആദരിച്ച
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഇത്തരത്തിലുള്ളവ
ഉദാഹരണം :
കറിയില്‍ പച്ച ഇഞ്ചി, വെളുത്തുള്ളി, ചെറു ഉള്ളി മുതലായ വസ്തുക്കള്‍ ചേര്‍ക്കുന്നു
പര്യായപദങ്ങൾ : മുതലായ