പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള തുന്നുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

തുന്നുക   ക്രിയ

അർത്ഥം : തുണി മുതലായവയുടെ കഷണത്തെ അകത്തിയകത്തി തയ്ക്കുക തുടങ്ങിയവയുടെ സഹായത്തോടെ കൂട്ടിയോജിപ്പിക്കുക.

ഉദാഹരണം : തയ്യല്ക്കാരന്‍ കുര്ത്ത തയ്ച്ചു കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : ഇഴയിടുക, തയ്ക്കുക, തുന്നല്പ്പണി ചെയ്യുക, തുന്നിച്ചേർക്കുക, നൂലോട്ടുക, പിന്നുക, മൂട്ടുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कपड़े आदि के टुकड़ों को तागे आदि की सहायता से जोड़ना।

दर्ज़ी कुर्ता सी रहा है।
टाँकना, टाँका मारना, टाँका लगाना, सिलना, सिलाई करना, सीना

Create (clothes) with cloth.

Can the seamstress sew me a suit by next week?.
sew, tailor, tailor-make

അർത്ഥം : കൈ അല്ലെങ്കില്‍ യന്ത്രം കൊണ്ട്‌ പഞ്ഞിനൂല്‍ ഉപയോഗിച്ച്‌ മുകളില്‍ നിന്നും അല്ലെങ്കില്‍ കുറച്ചു താഴെ നിന്നും എടുത്ത്‌ എന്തെങ്കിലും സാധനം ഉണ്ടാക്കുക.

ഉദാഹരണം : സീത തന്റെ കുട്ടിക്കു വേണ്ടി ഒരു സ്വെറ്റര്‍ തുന്നി.

പര്യായപദങ്ങൾ : ഇഴയിടുക, ഏയ്ക്കുക, കുത്തുക, തയ്ക്കുക, നൂലോട്ടുക, പിന്നുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

हाथ या यंत्रों से कुछ सूतों को ऊपर और कुछ को नीचे से निकालकर कोई चीज़ बनाना।

सीता अपने बच्चे के लिए एक स्वेटर बुन रही है।
बिनना, बुनना, बुनाई करना

Create a piece of cloth by interlacing strands of fabric, such as wool or cotton.

Tissue textiles.
tissue, weave

അർത്ഥം : തുന്നുന്ന ജോലി ഉണ്ടാക്കുക

ഉദാഹരണം : മെത്ത തുന്നിക്കൊണ്ടിരിക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

तगने का काम होना।

गद्दा तगा रहा है।
तगाना