അർത്ഥം : സന്തുഷ്ടന്‍ അല്ലെങ്കില്‍ തൃപ്തനാക്കാവുന്ന.
ഉദാഹരണം :
ബ്രാഹ്മണന് യജമാനനെ സന്തുഷ്ടനാക്കുന്ന സാമഗ്രികളുടെ പട്ടിക കൊടുത്തു.
പര്യായപദങ്ങൾ : സന്തുഷ്ടനാക്കുന്ന
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : സന്തോഷിപ്പിക്കുന്നവന്.
ഉദാഹരണം :
രാമനാമം മനസ്സിനെ തൃപ്തിപ്പെടുത്തുന്നതാണ്.
പര്യായപദങ്ങൾ : ആഹ്ലാദിപ്പിക്കുന്ന, സന്തോഷിപ്പിക്കുന്ന
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :