അർത്ഥം : പ്രാചീനകാലത്ത് ഉണ്ടായിരുന്ന ഒരു തരം യന്ത്രം അതിലെ ഒരു മൊന്തയിലെ വള്ളം ചെറിയ ഓട്ടയിലൂടെ അതിന് താഴെയുള്ള മറ്റൊരു മൊന്തയിലേയ്ക്ക് തുള്ളി തുള്ളികളായി വീഴുന്നു, അപ്രകാരം വീഴുന്ന ജലത്തിന്റെ അളവ് നോക്കിയാണ് സമയം കണക്കാക്കിയിരുന്നത്
ഉദാഹരണം :
ഇന്ന് ജലഘടികാരം നിലവിലില്ല
പര്യായപദങ്ങൾ : ജലഘടികാരം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :