അർത്ഥം : പ്രകാശം നല്‍കുന്നതിന് വേണ്ടി അല്ലെങ്കില്‍ പ്രകാശത്തിനായി ഉപയോഗിക്കുന്ന ഉപകരണം
ഉദാഹരണം :
ചിരാത് റാന്തല്‍ എന്നിവ വിളക്കുകള്‍ ആകുന്നു.
പര്യായപദങ്ങൾ : വിളക്ക്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह उपकरण जो प्रकाश देता हो या जिसका उपयोग प्रकाश के लिए किया जाता हो।
दीपक,लालटेन आदि प्रकाश उपकरण हैं।Any device serving as a source of illumination.
He stopped the car and turned off the lights.