അർത്ഥം : അകലെ സംഭവിക്കുന്ന ദൃശ്യങ്ങള്‍ കാണുന്നതിനുള്ള ഉപകരണം.
ഉദാഹരണം :
ടെലിവിഷന്‍ വിനോദത്തിനുള്ള നല്ലൊരു ഉപകരണമാണ്.
പര്യായപദങ്ങൾ : ടിവി, ടെലിവിഷന്‍, വിദൂരദര്ശിമനി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
An electronic device that receives television signals and displays them on a screen.
The British call a tv set a telly.