അർത്ഥം : സ്വന്തം രാജ്യം വിട്ടിട്ട് മറ്റൊരു രാജ്യത്തേയ്ക്ക് പോകുന്ന ക്രിയ
ഉദാഹരണം :
ഉന്നത വിദ്യാഭാസം കിട്ടിയ ആളുകള്‍ പണക്കൊതിയാല്‍ ദേശത്യാഗം ചെയ്യുന്നു
പര്യായപദങ്ങൾ : പ്രവാസം, പ്രവാസനം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
अपने देश को छोड़कर किसी दूसरे देश में चले जाने की क्रिया।
उच्च शिक्षा प्राप्त व्यक्ति पैसे की लालच में देशत्याग करते हैं।Migration from a place (especially migration from your native country in order to settle in another).
emigration, expatriation, out-migration