അർത്ഥം : വഴിയില്‍ അല്ലെങ്കില്‍ വാതിലില്‍ സംരക്ഷണത്തിനു വേണ്ടി നിയമിക്കപ്പെട്ടിരിക്കുന്ന വ്യക്തി.
ഉദാഹരണം :
ആഗതന്മാനർക്ക് വേണ്ടി ദ്വാരപാലകന് വാതില്‍ തുറന്നു.
പര്യായപദങ്ങൾ : വാതില്കാവല്ക്കാരന്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Someone who guards an entrance.
door guard, doorkeeper, doorman, gatekeeper, hall porter, ostiary, porter