അർത്ഥം : നാവ്കൊണ്ട് ഉരച്ച് അല്ലെങ്കില്‍ എടുത്ത് കഴിക്കുക.
ഉദാഹരണം :
കുട്ടി ബ്രഡിലുള്ള ജാം നക്കികൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : ലേഹനംചെയ്യുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : നക്കി തിന്നുക
ഉദാഹരണം :
അവന് പഞ്ചസാര ചേർത്ത് കാച്ചികുറുക്കിയ വാര്‍പ്പിലെ പാല് നക്കികൊണ്ടിരിക്കുന്നു
പര്യായപദങ്ങൾ : രുചിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഏതെങ്കിലും വസ്തുവില്‍ നാവ് ചുറ്റിക്കുക.
ഉദാഹരണം :
പട്ടി യജമാനന്റെ കൈ നക്കി കൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : അവലേഹിക്കുക, ലേഹനം ചെയ്യുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :