പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള നാഗങ്ങള് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

നാഗങ്ങള്   നാമം

അർത്ഥം : കദ്രുവില് കശ്യപ മുനിക്ക് ജനിച്ച പുത്രന്മാര് അവര് പാതാള ലോകത്ത് നിവസിക്കുന്നവരെന്ന് വിശ്വസിക്കുന്നു രൂപത്തില് അവര് സര്പ്പങ്ങളെ പോലെയായിരിക്കും

ഉദാഹരണം : നാഗങ്ങള് എട്ട് കുലമുണ്ടെന്ന് വിശ്വസിക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कद्रु से उत्पन्न कश्यप के वंशज जिनका निवास पाताल में माना गया है और जो साँप जैसे होते हैं।

नागों के आठ कुल माने गए हैं।
कद्रुज, कद्रुसुत, नाग, पातालौका, भुजंग, भुजंगम

An imaginary being of myth or fable.

mythical being