പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള നാണയം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

നാണയം   നാമം

അർത്ഥം : രൂപ, പൈസ മുതലായ വിനിമയത്തിനുള്ള സാധനങ്ങള്.

ഉദാഹരണം : സേഠ്ജിയുടെ പെട്ടി, പൈസകൊണ്ടു നിറഞ്ഞതാണ്.

പര്യായപദങ്ങൾ : കാശു, പണം, പൈസ, രൂപ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

रुपये, पैसे आदि जो विनिमय के साधन हैं।

अमेरिका की मुद्रा डालर है।
करंसी, करन्सी, करेंसी, करेन्सी, मुद्रा

അർത്ഥം : നിര്ദ്ദിഷ്ടമായ മൂല്യമുള്ള എന്നാല്‍ കുറ്റമറ്റ മൂല്യമുള്ള ഒരു ധാതുവിന്റെ കഷണം.

ഉദാഹരണം : പണ്ടു കാലത്ത് സ്വര്ണ്ണം, വെള്ളി മുതലായവയുടെ നാണയം പ്രചാരത്തിലുണ്ടായിരുന്നു.

പര്യായപദങ്ങൾ : നാണയത്തുട്ട്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

टकसाल में ढला हुआ निर्दिष्ट मूल्य का धातु का टुकड़ा जो वस्तु विनिमय का साधन होता है।

पुराने ज़माने में सोने, चाँदी आदि के सिक्के चलते थे।
धातुमुद्रा, सिक्का

അർത്ഥം : ഭാരതത്തില്‍ പ്രചാരമുള്ള ഒരു നാണയം അത് പതിനാറ് അണയാണ്

ഉദാഹരണം : മുത്തച്ഛന്റെ കൈയില്‍ പലതരത്തിലുള്ള രൂപകള്‍ ഉണ്ട്

പര്യായപദങ്ങൾ : രൂപ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

भारत में प्रचलित एक सिक्का जो सोलह आने का होता था।

दादाजी के पास तरह-तरह के रुपए थे।
रुपया, रूप्यक

The basic unit of money in India. Equal to 100 paise.

indian rupee, rupee