അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : മുള പൊട്ടുന്ന സ്ഥാനം.
ഉദാഹരണം : ഉരുളക്കിഴങ്ങില്‍ അനേകം മുളങ്കണ്ണുകളുണ്ട്.
പര്യായപദങ്ങൾ : പൊടിപ്പ്, മുളങ്കണ്ണ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी
बीज आदि में वह स्थान जहाँ से अंकुर निकलता है।
അർത്ഥം : തീ കത്തുന്ന പ്രക്രിയ.
ഉദാഹരണം : ഹോമ കുണ്ഡത്തിലെ അഗ്നി ജ്വാല ആകാശത്തെ ചുംബിക്കുവാനുള്ള ശ്രമത്തിലായിരുന്നു.
പര്യായപദങ്ങൾ : ജ്വാല
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
आग दहकने की क्रिया।
A strong flame that burns brightly.
ഇൻസ്റ്റാൾ ചെയ്യുക