അർത്ഥം : ഏതെങ്കിലും ഒരു കാര്യം ചെയ്യുന്നതിനായിട്ട് തീരുമാനിക്കപ്പെട്ട നിർദ്ദേശങ്ങള്‍
ഉദാഹരണം :
പ്രോട്ടൊകോളും ഒരുതരം നിയമം ആകുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी कार्य को करने के लिए निर्धारित निर्देश।
प्रोटोकॉल एक तरह के नियम हैं।അർത്ഥം : മനുഷ്യന്റെ നിലനില്‍പ്പിനു വേണ്ടി രാജ്യാന്തരമായി ഉണ്ടാക്കിയിട്ടുള്ള ആജ്ഞാപത്രം അതു ലംഘിക്കുന്നവര്‍ക്കു തക്കതായ ശിക്ഷലഭിക്കുന്നു.; നിയമ വിരുദ്ധമായി എന്തു ചെയ്താലും താങ്കളെ അതു സങ്കടത്തിലാക്കും.
ഉദാഹരണം :
പര്യായപദങ്ങൾ : ആചാരം, ചട്ടം, ദണ്ഡനീതി, നിയമസംഹിത, നീതിപ്രമാണം, ശാസനം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Legal document setting forth rules governing a particular kind of activity.
There is a law against kidnapping.അർത്ഥം : ഒരു പ്രത്തേക കാര്യത്തിനായിട്ട് തയാറാക്കിയിരിക്കുന്ന നിയമം
ഉദാഹരണം :
സാധാരണയായിട്ട് അടിയന്തിരനിയമം ശരിക്കും പ്രാവര്ത്തികമാക്കാരില്ല
പര്യായപദങ്ങൾ : അടിയന്തിരനിയമം, അധികൃതനിയമം, ചട്ടം, നിയമശാസനം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह नियम जो किसी विशेषाज्ञा अथवा निश्चय के अनुसार किसी प्रकार की व्यवस्था या प्रबंध के लिए बना हो।
प्रायः अधिनियमयों का समुचित कार्यान्वयन नहीं हो पाता है।അർത്ഥം : ഏതെങ്കിലും ഒരു രീതിയില്‍ നിലനില്‍ക്കുന്ന രീതി അല്ലെങ്കില്‍ വ്യവസ്ഥ
ഉദാഹരണം :
ഏതൊരു സ്ഥാപനവും രാജ്യവും നിലനില്‍ക്കുന്നതിനായി ചില നിശ്ചിത നിയമങ്ങള്‍ നിര്‍മ്മിക്കുന്നു
പര്യായപദങ്ങൾ : ചട്ടം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A principle or condition that customarily governs behavior.
It was his rule to take a walk before breakfast.