അർത്ഥം : ഉത്സാഹമില്ലാത്ത.
ഉദാഹരണം :
നിരുത്സാഹികളായ കളിക്കാരെ സംഘത്തില്‍ നിന്നു പുറത്താക്കി.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जिसमें उत्साह या स्फूर्ति न हो।
निरुत्साहित खिलाड़ियों को दल से बाहर कर दिया गया।Feeling or showing little interest or enthusiasm.
A halfhearted effort.അർത്ഥം : കാര്യങ്ങള്‍ക്ക് ഉത്സാഹം കാണിക്കാത്ത.
ഉദാഹരണം :
കമ്പനി നിരുത്സാഹികളായ വ്യക്തികളെ പുറത്താക്കി.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : കാര്യത്തില്‍ ഉത്സാഹമില്ലാത്ത.
ഉദാഹരണം :
അചേഷ്ടനായ കര്ഷകന് വരമ്പില്‍ ഇരുന്ന് ബീഡി വലിച്ചിരിക്കുകയായിരുന്നു.
പര്യായപദങ്ങൾ : അചേഷ്ടനായ, അലസനായ, മടിയനായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
कार्य में न लगा हुआ।
अप्रवृत्त कृषक मेड़ पर बैठकर बीड़ी पी रहा था।