അർത്ഥം : ഒരു നിശ്ചിത കാലഘട്ടം മുതല്‍ മറ്റൊരു നിശ്ചിത കാലഘട്ടം വരെയുള്ള സമയം.
ഉദാഹരണം :
ഈ പണി ചെയ്യുന്നതിനായി നിശ്ചിത സമയം കൂട്ടുവാന്‍ സാധിക്കില്ല.
പര്യായപദങ്ങൾ : ക്രമപ്പെടുത്തിയ സമയം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी एक नियत समय से दूसरे नियत समय तक का काल।
इस काम के लिए नियत काल को बढ़ाया नहीं जा सकता।