പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ന്യൂനപക്ഷ സമൂഹം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : കുറഞ്ഞ എണ്ണം ആളുകള് അല്ലെങ്കില്‍ അല്പ സംഖ്യരായ ജാതി, സമൂഹം, ശ്രേണി

ഉദാഹരണം : മധ്യപ്രദേശ് സര്ക്കാര്‍ ജൈനന്മാരേയും ന്യൂനപക്ഷ വര്ഗ്ഗമായി അംഗീകരിച്ചു

പര്യായപദങ്ങൾ : ന്യൂനപക്ഷം, ന്യൂനപക്ഷവര്ഗ്ഗം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कम गिनती वाली जाति, श्रेणी या समाज।

मध्यप्रदेश की सरकार ने जैन वर्ग को भी अल्पसंख्यक वर्ग में शामिल किया है।
अल्पसंख्यक वर्ग, अल्पसंख्यकवर्ग

A group of people who differ racially or politically from a larger group of which it is a part.

minority