പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പനി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പനി   നാമം

അർത്ഥം : ശരീരത്തിന്റെ അസ്വസ്ഥത സൂചിപ്പിക്കുന്ന ചൂട്.

ഉദാഹരണം : അവന്‍ പനി കൊണ്ട് വിഷമിക്കുന്നു.

പര്യായപദങ്ങൾ : ജ്വരം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

शरीर की अस्वस्थता का सूचक ताप।

वह ज्वर से पीड़ित है।
आतप, जर, ज्वर, तप, ताप, त्रिपाद, बुखार

A rise in the temperature of the body. Frequently a symptom of infection.

febricity, febrility, fever, feverishness, pyrexia

അർത്ഥം : ഒരാഴ്ച കാലം നീണ്ട് നിൽക്കുന്ന പനി

ഉദാഹരണം : പനി കൊണ്ട് പരിക്ഷീണിതനായ രാഘവന്‍ മരുന്ന് കഴിച്ച് മടുത്തു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह ज्वर जिसे चढ़े सात दिन हो गया हो।

तरुणज्वर से पीड़ित राघव दवाई पर दवाई खाए जा रहा है।
तरुणज्वर

അർത്ഥം : നാലാം ദിവസം വരുന്ന പനി

ഉദാഹരണം : രാമേശ്വര പനിയാണ്

പര്യായപദങ്ങൾ : ജ്വരം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

चौथे दिन आने वाला ज्वर।

रामेश्वर चौथिया से पीड़ित है।
चतुर्थिक, चातुर्थक, चौथिया, चौथिया ज्वर, चौथिया बुखार