പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പരമ്പര എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പരമ്പര   നാമം

അർത്ഥം : ആരുടെയെങ്കിലും വം ശപരമ്പര്യില്‍ അച്ഛന്‍,ശുത്തശ്ച്ഛന്‍,മുതുമുത്തശ്ച്ഛന്‍ തുടങ്ങിയവര്‍ അല്ലെങ്കില്‍ പുത്രന്‍,പൌത്രന്‍,പ്രപുത്രന്‍ എന്നിവരുടെ വംശാവലിയിലെ ഏതെങ്കിലും ഒരു സ്ഥാനം

ഉദാഹരണം : മൂന്ന് പരമ്പരകള്‍ക്ക് ശേഷം ഞങ്ങളുടേ കുടുംബത്തില്‍ ഒരു പെണ്‍കുട്ടി പിറന്നു

പര്യായപദങ്ങൾ : വംശാവലി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वंश परंपरा में किसी के बाप, दादे, परदादे आदि या बेटे, पोते, परपोते आदि के विचार से गणना-क्रम में कोई स्थान।

तीन पीढ़ियों के बाद हमारे घर किसी कन्या का जन्म हुआ।
पीढ़ी, पुश्त

Group of genetically related organisms constituting a single step in the line of descent.

generation

അർത്ഥം : വസ്തുക്കള്‍ അല്ലെങ്കില്‍ കാര്യങ്ങളുടെ മുന്നും പിന്നും ഉള്ള അവസ്ഥ അഥവാ ഭാവം

ഉദാഹരണം : പരസ്പ്പരം കത്തിടപാടുകള്‍ നടത്തുന്ന പാരമ്പര്യം ഇല്ലാതാവാന്‍ അനുവദിക്കരുത്.

പര്യായപദങ്ങൾ : പാരമ്പര്യം, പിന്‍ തുടര്ച്ച


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वस्तुओं, कार्यों या घटनाओं आदि के क्रम से आगे-पीछे होने की अवस्था या भाव या लगातार होने की अवस्था।

आपस में चिट्ठियाँ भेजने का क्रम टूटना नहीं चाहिए।
अनुक्रम, अनुक्रमणिका, आनुपूर्व, आर्डर, ऑर्डर, क्रम, चरण, ताँता, तार, शृंखला, सिलसिला

A following of one thing after another in time.

The doctor saw a sequence of patients.
chronological sequence, chronological succession, sequence, succession, successiveness