അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : കൊട്ടാരത്തിന്റെ ചുറ്റും കിടങ്ങുള്ളത്.
ഉദാഹരണം : കിടങ്ങിന്റെ നിര്‍മ്മാണം ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടുന്നതിനാണ്.
പര്യായപദങ്ങൾ : കിടങ്ങ്, ഖേയം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी
वह किला जिसके चारो ओर खाई हो।
അർത്ഥം : നീളമുള്ള ആഴമേറിയ കുഴി.
ഉദാഹരണം : ഡ്രൈവറുടെ അശ്രദ്ധ കാരണം ബസ് കിടങ്ങിലേക്ക് വീണു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
लम्बा और गहरा गड्ढा।
Any long ditch cut in the ground.
ഇൻസ്റ്റാൾ ചെയ്യുക