പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പരിഷ്ക്കാരം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : അലങ്കാരം, ഒരുക്കം മുതലായവയിലെ പുതുമകള്‍, നല്ലരീതികള്‍ അല്ലെങ്കില്‍ ജനപ്രിയ രീതികള്

ഉദാഹരണം : കോളേജിലെ കുട്ടികള്‍ വളരെ പരിഷ്ക്കാരം കാണിക്കും

പര്യായപദങ്ങൾ : ഫാഷന്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बनाव सिंगार, सजावट आदि का नया, अच्छा या लोकप्रिय ढंग।

महाविद्यालय के विद्यार्थी बहुत फ़ैशन करते हैं।
फ़ैशन, फैशन

The latest and most admired style in clothes and cosmetics and behavior.

fashion

പരിഷ്ക്കാരം   നാമവിശേഷണം

അർത്ഥം : ഉണ്ടാക്കിയിട്ടും കൊടുത്തിട്ടും കുറച്ച്‌ മാത്രം ദിവസങ്ങളായ.

ഉദാഹരണം : വൈജ്ഞാനിക ക്ഷേത്രത്തില്‍ റോബോടുകളുടെ നിര്മാണം പുതിയതാണു്.

പര്യായപദങ്ങൾ : അഭിനവത്വം, അസാധാരനത്വം, അർവാചീനത, ആധുനികത്വം, കോടിയായ അവസ്ഥ, നവത്വം, നവീനത, നിലവിലിരിക്കുന്ന അവസ്ഥ, നൂതന രീതി, പതിവില്ലായ്മ, പരിചയമില്ലായ്മ, പഴക്കം വരാത്ത അവസ്ഥ, പുതിയ, പുതുക്കം, പുതുമോടി, പുത്തനായ, പുത്തനായ അവസ്ഥ, പ്രചാരത്തിലിരിക്കുന്ന അവസ്ഥ, പ്രത്യേകത, ഫാഷന്, വ്യത്യസ്ഥത


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जिसे बने, निकले या प्रस्तुत हुए थोड़े ही दिन हुए हों।

वैज्ञानिक क्षेत्र में रोबोट का निर्माण नया है।
अभिनव, अयातयाम, अव्याहत, आधुनिक, नया, नया नवेला, नया-नवेला, नव, नवीन, नूतन, न्यू, शारद, हाल का

Original and of a kind not seen before.

The computer produced a completely novel proof of a well-known theorem.
fresh, new, novel