പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പഴകിയ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പഴകിയ   നാമം

അർത്ഥം : വൈകി ഉണ്ടാക്കിയത് അല്ലെങ്കില്‍ ഒരു രാത്രി മുന്പ് ഉണ്ടാക്കിയത്.

ഉദാഹരണം : തൊഴിലാളി പഴകിയത് കഴിച്ചിട്ട് പണിക്കു പോയി.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

देर का पका हुआ या एक रात पहले का पका हुआ भोजन।

मजदूर बासी खाकर काम पर चला गया।
बसिया, बसिया खाना, बसिया भोजन, बासी, बासी खाना, बासी भोजन

പഴകിയ   നാമവിശേഷണം

അർത്ഥം : ജീർണ്ണിച്ച

ഉദാഹരണം : നമുക്ക് ഈ ജീർണ്ണിച്ച സാഹിത്യ പരമ്പര ഉപേക്ഷിക്കണം

പര്യായപദങ്ങൾ : ജീർണ്ണിച്ച, പഴയ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कोई चीज या बात जिसका महत्त्व या मान, पुराने पड़ने के कारण बहुत कम हो गया हो।

हमें इन जर्जर साहित्यिक परम्पराओं को छोड़ना होगा।
जर्जर

അർത്ഥം : പഴകിയ

ഉദാഹരണം : വിശന്ന് മരിക്കുന്നതിനേക്കാൾ നല്ലത് നാം പഴകിയ ആഹാരം കഴിക്കുന്നതാണ്

അർത്ഥം : പരിവര്ത്തനം കാരണം ഒരു അവസ്ഥയില്‍ നിന്ന് മറ്റൊരു അവസ്ഥയിലേക്കായത്.

ഉദാഹരണം : പഴകിയ പാലുകൊണ്ട് അമ്മ മധുരപലഹാരം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

विकार के कारण एक अवस्था से दूसरी अवस्था में गया हुआ।

माँ फटे दूध से मिठाई बना रही है।
फटा, फटा हुआ

In an unpalatable state.

Sour milk.
off, sour, turned

അർത്ഥം : ഒരു രാത്രി മുന്പേ ഉണ്ടാക്കിയ ഭക്ഷണം.

ഉദാഹരണം : പഴകിയ ഭക്ഷണം ശരീരത്തിനു ഹാനികരമാണു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

देर का पका हुआ या एक रात पहले का पका हुआ।

बासी भोजन शरीर के लिए हानिकारक होता है।
पर्युषित, बसिया, बासी

അർത്ഥം : പഴകിയ

ഉദാഹരണം : പഴകിയ ശർക്കരയുടെ ഉപയോഗം മരുന്നു രൂപത്തിലാകുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

तीन दिन का बासी।

भूखों मरने से अच्छा है कि हम तिबासी भोजन खा लें।
तिबासी, तिवासी

बहुत ही पुराना।

दिनारु गुड़ का प्रयोग दवा के रूप में होता है।
दिनारु