അർത്ഥം : ജനങ്ങളുടെ ഇടയില്‍ പ്രചാരത്തിലിരിക്കുന്നതും അനുഭവസ്ഥര്‍ ചുരുക്കി പറയുന്നതുമായ ശ്രേഷ്ഠമായ വാക്കുകള്‍.
ഉദാഹരണം :
പഴഞ്ചൊല്ലിന്റെ പ്രയോഗം കൊണ്ട് ഭാഷയ്ക്ക് തിളക്കം വരുന്നു.
പര്യായപദങ്ങൾ : പഴഞ്ചൊല്ല്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :