പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പാതകന്‍ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പാതകന്‍   നാമം

അർത്ഥം : ആരെയുടെയെങ്കിലും ദേഹോദ്രപവം ഏല്പ്പിക്കുന്ന അല്ലെങ്കില്‍ ഉപദ്രവിക്കുന്ന ആള്.

ഉദാഹരണം : കൊലപാതകിയെ തൂക്കി കൊല്ലാനുള്ള ശിക്ഷ കേള്പ്പിച്ചു കഴിഞ്ഞു.

പര്യായപദങ്ങൾ : കൊലപാതകി, കൊലയാളി, ഘാതകന്, ധ്വംസകന്, ധ്വംസി, നരഘാതകന്‍, മാരകന്‍, വധകന്‍, ഹന്താവ്‌


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह जिसने किसी को जान से मारा हो या मारता हो।

हत्यारे को फाँसी की सज़ा सुनाई गई।
क़ातिल, कातिल, ख़ूनी, खूनी, घातक, घातकी, वधक, वधिक, हत्यारा, हन्ता

A criminal who commits homicide (who performs the unlawful premeditated killing of another human being).

liquidator, manslayer, murderer