പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പുതിയ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പുതിയ   നാമവിശേഷണം

അർത്ഥം : ആദ്യമില്ലാതിരുന്ന ഒന്ന്

ഉദാഹരണം : നാം എന്തെങ്കിലും പുതിയ ജോലി ചെയ്യണം

പര്യായപദങ്ങൾ : മറ്റെന്തെങ്കിലും, മറ്റേതെങ്കിലും, വേറേ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जो पहले अस्तित्व में न रहा हो।

हमें कोई नया काम करना चाहिए।
अभिनव, नया, नव, नवीन, नूतन, न्यू

Being or producing something like nothing done or experienced or created before.

Stylistically innovative works.
Innovative members of the artistic community.
A mind so innovational, so original.
groundbreaking, innovational, innovative

അർത്ഥം : ഇപ്പോള് ഉണ്ടാക്കിയ, പുറത്തുവന്ന, പറയപ്പെട്ട അല്ലെങ്കില്‍ അറിയപ്പെട്ട.

ഉദാഹരണം : ഞാന്‍ ഇപ്പോള്‍ താങ്കള്ക്ക് പുതിയ നേട്ടങ്ങളുടെ വിഷയത്തില്‍ അറിവു തരാം.

പര്യായപദങ്ങൾ : നവമായ, നൂതനമായ, പുത്തന്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जो अभी बना, निकला, प्रस्तुत या विदित हुआ हो।

अब हम आपको नवीनतम उपलब्धियों के विषय में जानकारी देंगे।
अब हम आपको ताजा तरीन ख़बरों से वाक़िफ़ कराते हैं।
ताज़ा तरीन, ताज़ातरीन, ताजा तरीन, ताजातरीन, नवीनतम, लेटेस्ट

അർത്ഥം : ഇപ്പോള്‍ എടുത്തത്

ഉദാഹരണം : റഹീം എന്നും ആടിന്റെ പുത്തന്‍ പാല് കുടിക്കും

പര്യായപദങ്ങൾ : പുത്തന്‍


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

तुरंत निकाला हुआ।

रहीम रोज़ बकरी का ताज़ा दूध पीता है।
ताज़ा, ताज़ा ताज़ा, ताज़ा-ताज़ा, ताजा, ताजा ताजा, ताजा-ताजा

Recently made, produced, or harvested.

Fresh bread.
A fresh scent.
Fresh lettuce.
fresh

അർത്ഥം : ഉണ്ടാക്കിയിട്ടും കൊടുത്തിട്ടും കുറച്ച്‌ മാത്രം ദിവസങ്ങളായ.

ഉദാഹരണം : വൈജ്ഞാനിക ക്ഷേത്രത്തില്‍ റോബോടുകളുടെ നിര്മാണം പുതിയതാണു്.

പര്യായപദങ്ങൾ : അഭിനവത്വം, അസാധാരനത്വം, അർവാചീനത, ആധുനികത്വം, കോടിയായ അവസ്ഥ, നവത്വം, നവീനത, നിലവിലിരിക്കുന്ന അവസ്ഥ, നൂതന രീതി, പതിവില്ലായ്മ, പരിചയമില്ലായ്മ, പരിഷ്ക്കാരം, പഴക്കം വരാത്ത അവസ്ഥ, പുതുക്കം, പുതുമോടി, പുത്തനായ, പുത്തനായ അവസ്ഥ, പ്രചാരത്തിലിരിക്കുന്ന അവസ്ഥ, പ്രത്യേകത, ഫാഷന്, വ്യത്യസ്ഥത


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जिसे बने, निकले या प्रस्तुत हुए थोड़े ही दिन हुए हों।

वैज्ञानिक क्षेत्र में रोबोट का निर्माण नया है।
अभिनव, अयातयाम, अव्याहत, आधुनिक, नया, नया नवेला, नया-नवेला, नव, नवीन, नूतन, न्यू, शारद, हाल का

Original and of a kind not seen before.

The computer produced a completely novel proof of a well-known theorem.
fresh, new, novel

അർത്ഥം : ഏതൊന്നിനെയാണോ പുതുക്കിയിടുള്ലത്

ഉദാഹരണം : ഇത് പുതുക്കിയ തിരിച്ചറിയുന്ന പത രേഖയാകുന്നു

പര്യായപദങ്ങൾ : നവീകരിച്ച, പുതുക്കിയ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जिसका नवीकरण हुआ हो।

यह नवीकृत पहचान-पत्र है।
नवीकृत, नवीनीकृत

Restored to a new condition.

Felt renewed strength.
renewed

അർത്ഥം : ഇപ്പോള്‍ ഉണ്ടാക്കി തയ്യാറയത്‌ അല്ലെങ്കില്‍ തയ്യാറായ അവസ്ഥ.

ഉദാഹരണം : ശ്യാം എല്ലാ ദിവസവും പുതിയ ഭക്ഷണം കഴിക്കുന്നു

പര്യായപദങ്ങൾ : നവമായ, പുത്തനായ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बिलकुल ताजा या जो हाल का हो।

पड़ोसन अभी-अभी गरमागरम ख़बर सुनाकर गई है।
श्याम प्रतिदिन ताज़ा भोजन करता है।
अयातयाम, गरम गरम, गरम-गरम, गरमगरम, गरमा गरम, गरमा-गरम, गरमागरम, गर्म गर्म, गर्म-गर्म, गर्मगर्म, गर्मा गर्म, गर्मा-गर्म, गर्मागर्म, टटका, ताज़ा, ताज़ा ताज़ा, ताज़ा-ताज़ा, ताजा, ताजा ताजा, ताजा-ताजा

Recently made, produced, or harvested.

Fresh bread.
A fresh scent.
Fresh lettuce.
fresh

അർത്ഥം : സങ്കടമോ വാട്ടമോ ഇല്ലാത്തതു്.

ഉദാഹരണം : സീത അമ്പലത്തില്‍ പുതിയ പുഷ്പങ്ങള്‍ ദൈവത്തിനു സമര്പ്പിച്ചുകൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : അസാധാരണത്വം, നവീനത, പുതുക്കം, പുത്തനായ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जो म्लान या कुम्हलाया न हो।

सीता मंदिर में ताज़े पुष्प चढ़ा रही है।
अम्लान, अशुष्क, आला, ताज़ा, ताज़ा ताज़ा, ताज़ा-ताज़ा, ताजा, ताजा ताजा, ताजा-ताजा

Recently made, produced, or harvested.

Fresh bread.
A fresh scent.
Fresh lettuce.
fresh

അർത്ഥം : പുതിയ

ഉദാഹരണം : ഇത് ഞാൻ പത്രത്തിന്റെ പുതിയ പതിപ്പിൽ പഠിച്ചു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

हाल ही का।

यह मैंने पत्रिका के ताज़े अंक में पढ़ा था।
ताज़ा, ताजा