അർത്ഥം : ഏതെങ്കിലും സ്ഥാപനത്തിലെയ്ക്ക് നടത്തുന്ന പുതിയ നിയമനം
ഉദാഹരണം :
സൈന്യത്തിലെയ്ക്ക് എന്റെ ഗ്രാമത്തിലെ രണ്ടുപേര്‍ക്ക് പുതിയതായ നിയമനം കിട്ടി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी संस्था आदि में नई की गयी या हुई नियुक्ति।
सेना में मेरे गाँव के दो लोगों की नवनियुक्ति हुई।