അർത്ഥം : ഫലങ്ങളും പൂക്കളും ഉണ്ടാക്കുന്ന സുന്ദരമായ ചെടികളും വൃക്ഷങ്ങളും അടങ്ങിയ സ്ഥലം.
ഉദാഹരണം :
കുട്ടികള്‍ തോട്ടത്തില്‍ പേരയ്ക്ക പറിച്ചു കൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : ഉദ്യാനം, ചോല, തോട്ടം, പാര്ക്ന, പൂങ്കാവനം, പൂങ്കാവു്, പൂന്തോട്ടം, പൂമലര്ക്കാവു്, മലര്‍വാടി, വനം, വൃക്ഷലതാദികള്‍ ഉള്ള പറമ്പു്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A plot of ground where plants are cultivated.
gardenഅർത്ഥം : പൂക്കള്നിറഞ്ഞ തോട്ടം.
ഉദാഹരണം :
ഈ പൂന്തോട്ടം പല തരത്തിലുള്ള പൂക്കളെ കൊണ്ടു നിറഞ്ഞതാണ്.
പര്യായപദങ്ങൾ : കുസുമാകരം, നന്താവനം, പുഷ്പവാടി, പൂങ്കാവനം, പൂന്തോട്ടം, മലര്‍ക്കാവ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
फूलों का बगीचा।
यह फुलवारी विभिन्न प्रकार के फूलों से भरा हुआ है।A garden featuring flowering plants.
flower garden