അർത്ഥം : പിശാചായിരിക്കുന്ന അവസ്ഥ
ഉദാഹരണം :
അവന്റെ പൈശാചികത എല്ലാവര്ക്കും സുപരിചിതമാണ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : അധാര്മ്മികനാകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
ഉദാഹരണം :
നിങ്ങളുടെ ക്രൂരത ഒരു ദിവസം നിങ്ങളെ തന്നെ നശിപ്പിക്കും.
പര്യായപദങ്ങൾ : ക്രൂരത, നിര്‍ദ്ദയത്വം, മുരട്ടു സ്വഭാവം, മൃഗീയത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :