അർത്ഥം : തീരുമാനമൊന്നുമില്ലാത്ത സ്ഥിതിയില്‍ മനസ്സിലുണ്ടാകുന്ന കുഴഞ്ഞു മറിച്ചില്‍.
ഉദാഹരണം :
പരസ്പരം ബന്ധമില്ലാത്ത വില നിലവാരം കാരണം അവന്റെ മനസ്സില്‍ പ്രകമ്പനം വന്നു കൊണ്ടിരിക്കുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A mental state of extreme emotional disturbance.
agitationഅർത്ഥം : വിറക്കുന്ന ഭാവം.
ഉദാഹരണം :
മലേറിയ കാരണം ശരീരത്തില്‍ അത്യധികം വിറ വന്നുകൊണ്ടിരിക്കുന്നു. ഭൂകമ്പം നടക്കുന്നതിന്റെ വളരെ ദൂരത്തും കുലുക്കം അനുഭവപ്പെട്ടുകൊണ്ടിരുന്നു.
പര്യായപദങ്ങൾ : കമ്പം, കമ്പനം, കിടുകിടുപ്പു്, കുലുക്കം, ക്ഷോഭം, ഗദ്ഗദം, ത്രസനം, നടുക്കം, പേടി, വിറ, വിറപ്പനി, വിറവാതം, വേപധു, ശബ്ദമിടര്ച്ച, സ്ഫാരണം, സ്ഫുരണം, സ്ഫുലനം