അർത്ഥം : ഉപകാരമുള്ള.
ഉദാഹരണം :
ഇതു കുട്ടികള്ക്കു വളരെ ഉപകാരമുള്ള പുസ്തകമാണു്.
പര്യായപദങ്ങൾ : ആദായം, ആവശ്യകത, ഉതകല്‍, ഉപയുക്തി, ഉല്പാതദനക്ഷമത, ഗുണം, നന്മ, പ്രയുക്തി, പ്രയോഗക്ഷമത, പ്രയോജനം, പ്രവര്ത്തന സാധ്യത, ഫലം, ലാഭം, സഹായം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :