അർത്ഥം : എന്തെങ്കിലും ചെയ്യുന്നതിനായി ആരുടെയെങ്കിലും ഉത്സാഹം വര്‍ധിപ്പിച്ച് നല്‍കുക.
ഉദാഹരണം :
അവന് മത്സരാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനം നല്കികൊണ്ടിരുന്നു.
പര്യായപദങ്ങൾ : ഉത്തേജനം, പ്രേരണ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
कुछ करने के लिए किसी का उत्साह बढ़ाने की क्रिया।
वह प्रतियोगियों को प्रोत्साहन दे रहा था।