അർത്ഥം : ആരെയെങ്കിലും അറിയുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം
ഉദാഹരണം :
ശ്യാമിന് വലിയ ആളുകളുമായി പരിചയമുണ്ട്
പര്യായപദങ്ങൾ : അടുപ്പം, പരിചയം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी से जान पहचान होने की अवस्था या भाव।
हमारा और आपका परिचय तो बहुत पुराना है।അർത്ഥം : ആളുകള്‍ അല്ലെങ്കില്‍ വസ്തുക്കള്‍ ബന്ധപ്പെട്ടിരിക്കുന്ന ഒരു രീതി
ഉദാഹരണം :
അയാള്‍ കടകളുടെ ഒരു ശൃംഖലയുടെ മുതലാളി ആണ്‍ വിരമിക്കല്‍ എന്ന് പറഞ്ഞാല്‍ ആളുകളുടെ ബന്ധം വിട്ട് അകന്ന് മരണത്തെ കാത്തിരിക്കുക എന്നാകുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഒന്നിച്ച് ബന്ധിപ്പിക്കുക, കൂടുക, ചേരുക മുതലായ ക്രിയകള്.
ഉദാഹരണം :
വെള്ളപൊക്കം കാരണം ഗ്രാമത്തില്‍ നിന്ന് മറ്റു സ്ഥലങ്ങളിലേക്കുള്ള ബന്ധം താറുമാറായിപ്രേമ ഭാവത്താല് പരസ്പ്പരബന്ധത്തിന്റെ ആഴം വര്ദ്ധിക്കുന്നു.
പര്യായപദങ്ങൾ : ഒന്നുചേരല്‍, ഒരുമിക്കല്‍, കൂടിച്ചേരല്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The state of being connected.
The connection between church and state is inescapable.അർത്ഥം : ഏതെങ്കിലും വിധത്തിലുള്ള അടുപ്പം അല്ലെങ്കില്‍ സമ്പര്ക്കം
ഉദാഹരണം :
“ ഈ ജോലിയുമായി രാമന് ഒരു സംബന്ധവും ഇല്ല”
പര്യായപദങ്ങൾ : അടുപ്പം, ചാര്ച്ച, സംബന്ധം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A state of connectedness between people (especially an emotional connection).
He didn't want his wife to know of the relationship.അർത്ഥം : വിവാഹം ചെയ്യുന്നതിനായി ആരില്നിന്നെങ്കിലും അല്ലെങ്കില് ആരുടെയെങ്കിലും കുടുംബത്തിന് മുന്നില്‍ വയ്ക്കുന്ന അഭിപ്രായം
ഉദാഹരണം :
ശ്യാമിന്റെ മൂത്ത മകന് പല ബന്ധങ്ങളും വരുന്നുണ്ട്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
विवाह करने के लिए किसी के या किसी के परिवार के सामने रखा जानेवाला सुझाव।
श्याम के बड़े बेटे के लिए कई रिश्ते आ रहे हैं।അർത്ഥം : മനുഷ്യര്‍ തമ്മിലുളള പരസ്പ്പര ബന്ധം അതു ഒരേ കുലത്തില്‍ ജനിക്കുന്നതുകൊണ്ടോ അല്ലെങ്കില്‍ വിവാഹം മുതലായവ ചെയ്യുന്നതു കൊണ്ടോ ആകുന്നു
ഉദാഹരണം :
മധുരിമയുമായി താങ്കള്ക്ക് എന്തു ബന്ധമാണുള്ളത്?
പര്യായപദങ്ങൾ : ചാര്ച്ച
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :