അർത്ഥം : ഭരണം ചെയ്യുന്നവന്.
ഉദാഹരണം :
ശിവാജി ഒരു സമര്‍ത്ഥനായ ഭരണകര്‍ത്താവായിരുന്നു.
പര്യായപദങ്ങൾ : ഭരണാധികാരി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഭരണം നടത്തുന്നവന്.
ഉദാഹരണം :
രാമന് ഈ പ്രസ്ഥാനത്തിന്റെ ഭരണകര്‍ത്താവ് എന്ന നിലയില്‍ ഇരിക്കുനു.
പര്യായപദങ്ങൾ : ഭരണാധികാരി