പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഭീഷണിപ്പെടുത്തൽ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ഒരാള്ക്കെ തിരെ തെറ്റായ കാര്യങ്ങള്‍ കൂട്ടി വെച്ച് അവരെക്കൊണ്ട് അവര്ക്ക് താത്പര്യമില്ലെങ്കിലും ഇഷ്ടമില്ലാത്ത കാര്യം ചെയ്യിക്കുക.

ഉദാഹരണം : ആദ്യം അവന്‍ പെണ്കു ട്ടികളെ കബളിപ്പിച്ച് അശ്ശീല ഫോട്ടൊ എടുക്കുമായിരുന്നു, എന്നിട്ട് അവരെ ബ്ലാക്മെയില്‍ ചെയ്യുവാന്‍ തുടങ്ങും.

പര്യായപദങ്ങൾ : ബ്ലാക്മെയില്‍


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी के विरुद्ध गलत जानकारी एकत्र करके उससे उसके न चाहते हुए भी अपने मनमाफिक काम कराने की क्रिया।

पहले तो वह लड़कियों को बहलाकर अश्लील फोटो खिंचता था फिर उन्हें ब्लैकमेल करना शुरू करता था।
ब्लैकमेल

അർത്ഥം : ആര്ക്കെങ്കിലും വിരുദ്ധമായി തെറ്റായ അറിവ് ശേഖരിച്ച് അവരില്‍ നിന്നു നിര്ബന്ധപൂര്വ്വം പൈസ വസൂലാക്കുന്ന പ്രക്രിയ.

ഉദാഹരണം : പണക്കാരികളില്‍ നിന്നു ബ്ലാക്മെയില്‍ ചെയ്ത് പണം തട്ടിയെടുക്കുന്ന ഒരു കുറ്റക്കാരനെ പോലീസ് പിടിച്ചു.

പര്യായപദങ്ങൾ : ബ്ലാക്മെയില്‍


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी के विरुद्ध गलत जानकारी एकत्र करके उससे जबरदस्ती पैसा वसूलने की क्रिया।

पुलिस ने एक ऐसे अपराधी को पकड़ा जो अमीर महिलाओं को ब्लैकमेल कर काफी रुपया लूटता था।
ब्लैकमेल

Extortion of money by threats to divulge discrediting information.

blackmail