അർത്ഥം : മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ എണ്ണത്തില്‍ അധികം വരുന്നത്.
ഉദാഹരണം :
ഭാരതത്തില്‍ ഹിന്ദുക്കളാണ് ഭൂരിഭാഗവും.
പര്യായപദങ്ങൾ : കൂടുതലായുള്ള
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Greater in number or size or amount.
A major portion (a majority) of the population.