അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : വിവാഹിതയായ സ്ത്രീക്ക് ജനിച്ച് പുത്രി
ഉദാഹരണം : ഷീല ഗീതയുടെ മകള്‍ ആകുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी
विवाहित स्त्री से उत्पन्न पुत्री।
അർത്ഥം : മകള്‍.
ഉദാഹരണം : പുത്രി അന്യ വീട്ടിലെ സ്വത്താണു്.സീത ജനകന്റെ മകളായിരുന്നു.
പര്യായപദങ്ങൾ : ആത്മജ, തനയ, തനുജ, തനൂജ, നന്ദിനി, പുത്രി, വീര്യജ, സുത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
मादा संतान।
A female human offspring.
ഇൻസ്റ്റാൾ ചെയ്യുക