അർത്ഥം : വര്ത്തനമാനം പറയുമ്പോഴും പാടുമ്പോഴും മധുരമായ സ്വരമുള്ള.
ഉദാഹരണം :
ഗീത മധുരമായ ശബ്ദത്തില്‍ സരസ്വതിയെ വന്ദിച്ചു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : മധുരമായി സംസാരിക്കുന്ന ആള്
ഉദാഹരണം :
മധുരഭാഷണം നടത്തുന്ന ആള്‍ എല്ലാവരേയും തന്റെ വശത്താക്കുന്നു
പര്യായപദങ്ങൾ : മധുര
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Speaking or spoken fittingly or pleasingly.
A well-spoken gentleman.അർത്ഥം : മനസ്സിനു നന്നായി തോന്നുന്നത്.
ഉദാഹരണം :
പരദേശികള്‍ കുറച്ച് മധുരമായ ഓര്മ്മകള്‍ വിട്ടിട്ട് പോയി.
പര്യായപദങ്ങൾ : മധുരിക്കുന്ന
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :