അർത്ഥം : രോഗികള്‍ക്കു ചികിത്സയും മരുന്നും കൊടുക്കുന്ന സ്ഥലം.
ഉദാഹരണം :
ഗ്രാമത്തില്‍ ഒരു വലിയ ആസ്പത്രി ഉണ്ടായിക്കൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : ആരോഗ്യഭവനം, ആരോഗ്യശാല, ആശുപത്രി, ചികിത്സാലയം, ഹോസ്പിറ്റല്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह स्थान जहाँ रोगियों की चिकित्सा की जाती है या उन्हें दवा दी जाती है।
गाँव में एक बड़ा अस्पताल बन रहा है।A medical institution where sick or injured people are given medical or surgical care.
hospital