പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള മരുമകന്‍ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

മരുമകന്‍   നാമം

അർത്ഥം : ബന്ധത്തില് ആരുടെയെങ്കിലും പെങ്ങളുടെ പുത്രന്.

ഉദാഹരണം : കൃഷ്ണന്‍ കംസന്റെ മരുമകനാണ്.

പര്യായപദങ്ങൾ : സഹോദരി പുത്രന്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह जो संबंध के विचार से किसी की बहन का पुत्र हो।

कृष्ण कंस के भांजे थे।
बहनोत, बहनौता, भांजा, भागिनेय, भानजा, भान्जा

A son of your brother or sister.

nephew