പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള മലര്‍ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

മലര്‍   നാമം

അർത്ഥം : ചെടികളിന്മേല് നീളത്തിലോ വട്ടത്തിലോ ഉള്ള ഇതളുകളില് നിന്ന് പഴങ്ങള്‍ ഉത്പന്നമാക്കുവാന്‍ സാദ്ധ്യമാക്കുന്നത്.

ഉദാഹരണം : തോട്ടത്തില് പലതരത്തിലുള്ള പൂവുകള്‍ വിടരുന്നു.

പര്യായപദങ്ങൾ : അലര്‍, കുസുമം, താരു, പുഷ്പം, പൂക്കള്‍, പൂവ്, പ്രസൂനം, സുമം, സുമനസ്സു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पौधों में वह अंग जो गोल या लंबी पंखुड़ियों का बना होता है और जिसमें फल उत्पन्न करने की शक्ति होती है।

उपवन में तरह-तरह के फूल खिले हुए हैं।
कुसुम, गुल, पीलु, पुष्प, पुष्पक, प्रसूत, प्रसून, प्रसूनक, फुलवा, फूल, मणीवक, वंश, शिगूफ़ा, शिगूफा, सारंग, सुमन

Reproductive organ of angiosperm plants especially one having showy or colorful parts.

bloom, blossom, flower