പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള മുറിക്കുപ്പായം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : കോട്ട് പോലെയുള്ളതും മുട്ടറ്റം വരെ നീളമുള്ളതുമായ ഒരു വസ്ത്രം

ഉദാഹരണം : പണ്ടുകാലത്ത് ആളുകള് മേലങ്കി ധരിച്ചിരുന്നു

പര്യായപദങ്ങൾ : മേലങ്കി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कोट जैसा घुटने तक का एक पहनावा।

पुराने समय में लोग अँगरखा पहनते थे।
अँगरखा, अंगरखा, अंगा, झँगुला

അർത്ഥം : ശരീരത്തിന്റെ മുകളില്‍ ധരിക്കുന്ന ഒരു തരം അടിവസ്‌ത്രം.

ഉദാഹരണം : അവന്‍ കേവലം ബനിയനും ലുങ്കിയും ധരിച്ച് ചുറ്റികറങ്ങുന്നു.

പര്യായപദങ്ങൾ : ഉള്ച്ചട്ട, കമ്മീസ്, ബനിയന്‍


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

शरीर के ऊपरी भाग में पहना जाने वाला एक प्रकार का अंतर वस्त्र।

वह केवल बनियान और लुंगी पहन कर घूम रहा है।
गंजी, पटवास, बंडी, बनियाइन, बनियान

A collarless men's undergarment for the upper part of the body.

singlet, undershirt, vest