അർത്ഥം : യാഗം നടത്തുന്നതിനുള്ള പാത്രം അല്ലെങ്കില്‍ മണ്ണില്‍ തീര്‍ത്ത കുഴി
ഉദാഹരണം :
ദ്രുപദ രാജാവിന്റെ പുത്രി ദ്രൌപദി യജ്ഞകുണ്ടത്തില് നിന്ന് ഉയര്‍ന്ന് വന്നതാകുന്നു
പര്യായപദങ്ങൾ : യാഗകുണ്ടം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
मिट्टी अथवा धातु का बना हुआ पात्र जिसमें हवन करते हैं।
हवनकुंड को अच्छी तरह से सजाया गया है।