പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള രക്ഷ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

രക്ഷ   നാമം

അർത്ഥം : കഷ്ടം അഥവാ ആപത്തില് നിന്ന് രക്ഷപ്പെടുന്ന അല്ലെങ്കില് വിടുവിക്കുന്ന പ്രക്രിയ.

ഉദാഹരണം : നമ്മളെല്ലാവരേയും രക്ഷപ്പെടുത്തുന്നത് ഒരേ ഈശ്വരനാണ്.

പര്യായപദങ്ങൾ : മുക്തി, മോചനം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कष्ट या विपत्ति आदि से बचाने या छुड़ाने की क्रिया।

इस शाप से उद्धार का कोई तो उपाय होगा ही।
उद्धार, उबार, तारण, निस्तार

Recovery or preservation from loss or danger.

Work is the deliverance of mankind.
A surgeon's job is the saving of lives.
deliverance, delivery, rescue, saving

അർത്ഥം : ആശ്രയിക്കേണ്ട സ്ഥിതി

ഉദാഹരണം : ഇന്നും വിളവിനായി കര്ഷകര്ക്ക് മഴയെ ആശ്രയിക്കേണ്ടി വരുന്നു

പര്യായപദങ്ങൾ : ആശ്രയം, ഊന്ന്, താങ്ങ്, തുണ, ശരണം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

निर्भर होने की स्थिति।

आज भी फसल उगाने के लिए किसानों की निर्भरता बरसात के पानी पर बनी हुई है।
इनहिसार, इन्हिसार, दारमदार, दारोमदार, निर्भरता

അർത്ഥം : വിപത്ത്, ആക്രമണം, ഹാനി, നാശം മുതലായവയില്‍ നിന്ന് രക്ഷപ്പെടുക

ഉദാഹരണം : കഷ്ടകാലത്തില്‍ അയാള്‍ എനിക്ക് രക്ഷ നല്കി

പര്യായപദങ്ങൾ : സംരക്ഷണം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

विपत्ति, आक्रमण, हानि, नाश आदि से बचाने की क्रिया।

दुर्दिन में उसने अपनी रक्षा के लिए भगवान को पुकारा।
अमान, अवन, आवार, एहतियात, परिपालन, प्रतिरक्षा, बचाव, रक्षण, रक्षा, रक्षिका, रक्षिता, हिफ़ाज़त, हिफाजत

Protection from harm.

Sanitation is the best defense against disease.
defence, defense