പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ലഹള എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ലഹള   നാമം

അർത്ഥം : ഇടിയും തൊഴിയുമൊക്കെയുള്ള വളരെയധികം ആളുകളുടെ ഒരു വഴക്ക്.

ഉദാഹരണം : വിദ്യാര്ത്ഥികളുടെ അടിപിടി കാരണം ക്ഷീണിതനായിട്ട് പ്രധാനാധ്യാപകന്‍ അനിശ്ചിതകാലത്തേക്ക് വിദ്യാലയം പൂട്ടി ഇട്ടു.

പര്യായപദങ്ങൾ : അടിപിടി, കലാപം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बहुत से लोगों द्वारा की जाने वाली तोड़-फोड़, मार-पीट आदि।

छात्रों के उपद्रव से परेशान होकर प्रधानाचार्य ने अनिश्चित काल के लिए विद्यालय को बंद कर दिया।
आप लोग व्यर्थ का बवाल खड़ा मत कीजिए।
चारों तरफ़ अँधेर मचा है।
अँधेर, अंधेर, अनट, अनैहा, अन्धेर, अहिला, उतपात, उत्पात, उपद्रव, ऊधम, ख़ुराफ़ात, खुराफात, गदर, ग़दर, डमर, दंग़ा, दंग़ा-फ़साद, दंग़ाफ़साद, दंगा, दंगा-फसाद, दंगाफसाद, दूँद, फतूर, फसाद, फ़तूर, फ़साद, फ़ितूर, फ़ुतूर, फितूर, फुतूर, बखेड़ा, बवाल, वारदात, विप्लव, हंगामा

A noisy fight in a crowd.

brawl, free-for-all

അർത്ഥം : തിക്കും തിരക്കും ഉണ്ടാക്കുന്ന പ്രക്രിയ അല്ലെങ്കില്‍ ഭാവം.

ഉദാഹരണം : ശവസംസ്കാരത്തില്‍ ബഹളം ഉണ്ടാക്കരുത്.

പര്യായപദങ്ങൾ : ഒച്ചപ്പാട്, ബഹളം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

हिलने-डोलने की क्रिया या भाव।

मुर्दे में हलचल नहीं होती है।
हरकत, हल-चल, हलचल