അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : എന്തെങ്കിലും നേടാനുള്ള ഇച്ഛ അല്ലെങ്കില്‍ ആഗ്രഹം
ഉദാഹരണം : ആഗ്രഹങ്ങള്‍ ഒരിക്കലും അവസാനിക്കില്ല.
പര്യായപദങ്ങൾ : അഭിലാഷം, ആഗ്രഹം, ഇച്ഛ, ഈഹ, കാംക്ഷ, കാമം, തര്ഷം, തൃട്ട്, തൃഷ്ണ, ദോഹതം, മോഹം, വാഞ്ച, സ്പൃഹ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
कुछ पाने की इच्छा या कामना।
An inclination to want things.
ഇൻസ്റ്റാൾ ചെയ്യുക