അർത്ഥം : സാധനങ്ങള്‍ വില്‍ക്കുന്ന ഒരു രീതി അതില്‍ കൂടിയ വില പറയുന്ന ആളിന് അത് ലഭിക്കുന്നു
ഉദാഹരണം :
ബാങ്കിലെ കടം വീട്ടാത്തതു കൊണ്ട് മഹേഷിന്റെ വീട് ലേലം ചെയ്തു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
चीज़ें बेचने का वह ढंग जिसमें माल उस आदमी को दिया जाता है जो सबसे अधिक दाम बोलता है।
बैंक के कर्ज़ को न अदा कर सकने के कारण महेश के घर की नीलामी कर दी गई।