അർത്ഥം : സ്ത്രീകള്‍ ധരിക്കുന്ന നേര്‍ത്ത സാരി അല്ലെങ്കില്‍ വസ്ത്രം എന്നിവയുടെ അടിയില്‍ തയ്ക്കുന്ന തുണി.
ഉദാഹരണം :
ഷീല കമ്മീസില്‍ ലൈനിംഗ് തുണി തയ്ച്ചുക്കൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : പട്ടത്തുണി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :